വയൽത്തവള
(function()var node=document.getElementById("mw-dismissablenotice-anonplace");if(node)node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca href="#"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Cdiv class="mw-parser-output"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctru003Enu003Ctdu003Eu003Csmallu003Eu003Ccenteru003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/centeru003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tableu003Enu003Cdiv style="width:95%; margin:5px auto; border: 1px solid #fff640; border-style: outset; box-shadow:2px 2px 4px #aaa; padding:3px 15px; background:linear-gradient(to right, #f29c24 1%,#ffffff 29%,#ffffff 68%,#88e27a 99%); font-size:1.1em;"u003Enu003Cdiv class="floatleft"u003Eu003Ca href="/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Notepad_icon.png" class="image"u003Eu003Cimg alt="Notepad icon.png" src="//upload.wikimedia.org/wikipedia/commons/thumb/8/89/Notepad_icon.png/50px-Notepad_icon.png" width="50" height="42" data-file-width="71" data-file-height="59" /u003Eu003C/au003Eu003C/divu003E nu003Cdiv class="floatright"u003Eu003Ca href="/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:India_flag-XL-anim.gif" class="image"u003Eu003Cimg alt="India flag-XL-anim.gif" src="//upload.wikimedia.org/wikipedia/commons/thumb/a/a4/India_flag-XL-anim.gif/50px-India_flag-XL-anim.gif" width="50" height="36" data-file-width="283" data-file-height="203" /u003Eu003C/au003Eu003C/divu003Enu003Cp style="text-align:center;"u003E nu003Cbu003Eu003Ca href="/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:IIM2018" class="mw-redirect" title="വിക്കിപീഡിയ:IIM2018"u003Eഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018u003C/au003Eu003C/bu003E u003Cbr/u003E 2018 ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 2 വരെ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ തുടങ്ങാം... മെച്ചപ്പെടുത്താം... u003Ca href="/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:IIM2018" class="mw-redirect" title="വിക്കിപീഡിയ:IIM2018"u003Eപങ്കുചേരൂu003C/au003E..nu003C/pu003Enu003C/divu003Enu003Cpu003Eu003Cbr /u003Enu003C/pu003Eu003C/divu003Eu003C/divu003Eu003C/divu003Eu003C/divu003E";());
വയൽത്തവള
Jump to navigation
Jump to search
ഇംഗ്ലീഷ് വിലാസം
https://ml.wikipedia.org/wiki/Fejervarya_limnocharis
വയൽത്തവള | |
---|---|
തെക്കേ ഇന്ത്യയിൽ കണ്ടുവരുന്ന വയൽത്തവള | |
Scientific classification | |
Kingdom: | Animalia |
Phylum: | Chordata |
Subphylum: | Vertebrata |
Class: | ഉഭയജീവികൾ |
Order: | അനുറാ |
Family: | Ranidae |
Genus: | Fejervarya |
Species: | F. limnocharis |
Binomial name | |
Fejervarya limnocharis (Gravenhorst, 1829) | |
Synonyms | |
Limonectes limnocharis |
വയലുകളിൽ കാണപ്പെടുന്ന തവളകളാണ് വയൽത്തവള (Indian Cricket Frog).
ഈ തവളകൾക്ക് നാല്സെന്റിമീറ്റർ വരെ വലിപ്പം കാണാറുണ്ട്. ചാരകലർന്ന ഇരുണ്ട തവിട്ടുനിറമാണ് ശരീരത്തിന് മുതുകിൽ മഞ്ഞ നിറത്തിൽ കുത്തനെ ഒരു വരയുണ്ട്. കൂടാതെ ഇരുണ്ട നിറത്തിൽ കുറേ വരകളും കാണാം. വയലിലെ കീടങ്ങളെ തിന്ന് തീർത്ത് കർഷകർക്ക് വളരെ സഹായകാണ് ഈ തവളകൾ ചെയ്യുന്നത്. ജലസസ്യങ്ങൾക്കിടയിൽ ആണ് മുട്ടയിടുക. ഒരു തവണ ആയിരത്തിലധികം മുട്ടകളിടും. ചീവിടുകളെപ്പോലെ ശബ്ദമുണ്ടാക്കുന്നതിനാലാണ് ഇവയെ ക്രികറ്റ് ഫ്രോഗ് എന്ന് ഇംഗ്ലീഷിൽ വിളിയ്ക്കുന്നത്.
വിതരണം[തിരുത്തുക]
വളരെയധികം സ്ഥലങ്ങളിൽ വ്യാപിച്ച ഒരു തവളവർഗ്ഗമാണിത്. ചൈനയിൽ തുടങ്ങി ജപ്പാൻ, ഇന്ത്യ, ശ്രീലങ്ക, ബർമ്മ, തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കാണാം. ഹിമാലയത്തിലെ 7000 അടി ഉയരത്തിലുള്ള സിക്കിമിൽ വരെ ഇതിനെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.
അവലംബം[തിരുത്തുക]
വർഗ്ഗങ്ങൾ:
- ഉഭയജീവികൾ - അപൂർണ്ണലേഖനങ്ങൾ
- ഇന്ത്യയിലെ തവളകൾ
(window.RLQ=window.RLQ||).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.236","walltime":"0.276","ppvisitednodes":"value":3800,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":69000,"limit":2097152,"templateargumentsize":"value":3216,"limit":2097152,"expansiondepth":"value":24,"limit":40,"expensivefunctioncount":"value":1,"limit":500,"unstrip-depth":"value":0,"limit":20,"unstrip-size":"value":0,"limit":5000000,"entityaccesscount":"value":0,"limit":400,"timingprofile":["100.00% 205.446 1 -total"," 82.47% 169.435 1 ഫലകം:Taxobox"," 76.44% 157.044 1 ഫലകം:Taxobox/core"," 50.73% 104.215 14 ഫലകം:Taxobox_colour"," 45.88% 94.264 14 ഫലകം:Delink"," 21.27% 43.702 1 ഫലകം:If_empty"," 17.91% 36.802 11 ഫലകം:Sets_taxobox_colour"," 17.70% 36.363 8 ഫലകം:Taxonomy"," 14.25% 29.268 1 ഫലകം:Amphibians_of_Kerala"," 12.64% 25.976 1 ഫലകം:Navbox"],"scribunto":"limitreport-timeusage":"value":"0.046","limit":"10.000","limitreport-memusage":"value":2161520,"limit":52428800,"cachereport":"origin":"mw2247","timestamp":"20180914163555","ttl":1900800,"transientcontent":false);mw.config.set("wgBackendResponseTime":111,"wgHostname":"mw2234"););